ട്രംപ് ഞങ്ങളുടെ പ്രസിഡന്റല്ല! അമേരിക്കയില്‍ ട്രംപിനെതിരെ റാലികള്‍
Published: 21st February 2017 11:02 AM | Last Updated: 21st February 2017 12:42 PM
ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപകമായി നോട്ട് മൈ പ്രസിഡന്റ് റാലികള്‍.
നെവര്‍ മൈ പ്രസിഡന്റ് എന്നെഴുതിയ പ്ലകാര്‍ഡുകളും ട്രംപ് വിരദ്ധ മുദ്രാവാക്യങ്ങളുമുയര്‍ത്തിയായിരുന്നു പ്രകടനങ്ങള്‍