ഡ്രൈവര്‍ ഒന്നു മാറിയിരിക്കൂ! ഇത് കിയ ഡ്രൈവ് വൈസ്
Published: 06th March 2017 06:31 PM | Last Updated: 06th March 2017 06:38 PM
അഡ്വാന്‍സഡ് ഡ്രൈവിംഗ് അസിസ്റ്റന്‍സ് സിസ്റ്റമാണ് കിയ മോട്ടോഴ്‌സിന്റെ ഡ്രൈവ് വൈസ്. 2030ല്‍ സ്വയം
നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സിനുള്ളത്