വിഡിയോ
സാമൂഹ്യമാധ്യമത്തിന്റെ ലളിതമായ വേദിയില്‍ നാമെല്ലാം നഗ്നരാണ്
കല്‍ക്കി കൊയേഷ്ലിന്റെ പുതിയ ഹൃസ്വചിത്രം 'നേക്കഡ്' ചര്‍ച്ച ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലെ കുപ്രരണങ്ങളെ കുറിച്ചും സമൂഹത്തിന്റെ കപട സദാചാര ബോധത്തെ കുറിച്ചുമാണ്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ