നിര്‍മിച്ചത് വെറും അഞ്ഞൂറെണ്ണം; ലംബോര്‍ഗിനി സൂപ്പര്‍ വെലോസ് എന്നാല്‍ സൂപ്പര്‍ഫാസ്റ്റ്! വേഗത മണിക്കൂറില്‍ 350 കിലോമീറ്റര്‍

സൂപ്പര്‍ കാറുകള്‍ക്കിടിയിലേക്കൊരു സൂപ്പര്‍ താരം. അതാണ് ലംബോര്‍ഗിനി അവന്റേറ്റര്‍എല്‍പി 750-4  സൂപ്പര്‍ വെലോസ്. 2.8 സെക്കന്‍ഡുകൊണ്ട് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com