അമേരിക്ക തോറ്റു പോയ യുദ്ധം

Published: 16th August 2021 09:44 PM  |   Last Updated: 16th August 2021 09:46 PM  

കോടിക്കണക്കിന് ഡോളര്‍ ചിലവിട്ട്, പതിനായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി രണ്ടു പതിറ്റാണ്ടു നടത്തിയ യുദ്ധം ബാക്കിയാക്കിയത് എന്ത് എന്ന ചോദ്യം യുഎസ് നേതൃത്വത്തെ വേട്ടയാടുക തന്നെ ചെയ്യും