ടൈറ്റാനിക്കിലെ ശങ്കരാഭരണവും... പാട്ടിലെ 'ഇംഗ്ലീഷ് നോട്ടും'

Published: 08th October 2021 05:16 PM  |   Last Updated: 08th October 2021 05:24 PM  

ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കിലെ എവ് രി നൈറ്റ് ഇന്‍ മൈ ഡ്രീംസ് ഐ സി യു എന്ന അനശ്വര പ്രണയ ഗാനം ശങ്കരാഭരണം രാഗത്തിലാണ്