ശരിക്കുള്ള വില്ലന്‍ ക്വാറികളാണോ?  ഉരുള്‍പൊട്ടലുകളെ അതിജീവിക്കാന്‍ കേരളം ഇനി എന്തുചെയ്യണം?

Published: 18th October 2021 08:32 PM  |   Last Updated: 18th October 2021 08:36 PM  

മാധവ് ഗാഡ്ഗിലിനെ പ്രവാചകനാക്കിയാല്‍ വിഷയം തീരുമോ? ശരിക്കും വില്ലന്‍ ക്വാറികളാണോ? അടിയ്ക്കടിയുണ്ടാകുന്ന ഉരുള്‍പൊട്ടലുകളെ അതിജീവിക്കാന്‍ കേരളം ഇനി എന്തുചെയ്യണം?