വിഡിയോ
സൂര്യയ്ക്കൊപ്പം കാർത്തിയും കങ്കുവ രണ്ടാം ഭാഗം മിന്നിക്കും | KANGUVA MOVIE REVIEW
രണ്ട് വർഷത്തിന് ശേഷം സൂര്യയുടെ തിയറ്റർ റിലീസ്, നടന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ
രണ്ട് വർഷത്തിന് ശേഷം സൂര്യയുടെ തിയറ്റർ റിലീസ്, നടന്റെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ, പത്തോളം ഭാഷകളിൽ റിലീസ്, അങ്ങനെ കാരണങ്ങൾ പലതായിരുന്നു കങ്കുവയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് പിന്നിൽ. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലറും ടീസറുമൊക്കെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
അടുത്തിടെ അന്തരിച്ച നിഷാദ് യൂസുഫ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക