വിഡിയോ
ചിറ്റാരിപ്പറമ്പ് എടയാര്‍ - വടക്കുമ്പാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ റോബോട്ടിക് കൊമ്പനാനയെ നടക്കിരുത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. 'വടക്കുമ്പാട് ശങ്കരനാരായണന്‍' എന്നാണ് ഈ റോബോ കൊമ്പനാനയ്ക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ നല്‍കിയിരിക്കുന്ന പേര്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക