വിഡിയോ
രാധയും മുത്തുവും തമ്മിലുള്ളത് അസാധാരണ സൗഹൃദമാണ്. രണ്ടു വര്‍ഷം മുന്‍പ് രാധ രക്ഷിച്ചെടുത്തതാണ് മുത്തു എന്ന പന്നിക്കുട്ടിയെ. കടുവ ഓടിച്ചപ്പോള്‍ കുഴിയില്‍ വീണതായിരുന്നു മുത്തു. പിന്നീട് രാധയുടെ കുടുംബാംഗത്തെപ്പോലെയായി മുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക