വിഡിയോ
ഉദുമയിലെ ഒരു ഗ്രാമം മുഴുവന്‍ ചെണ്ടമേളം അഭ്യസിക്കുന്നതിന്റെ ആവേശത്തിലാണിപ്പോള്‍. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അമ്മമാരും യുവാക്കളുമടക്കം കൊക്കാല്‍ എന്ന ഗ്രാമത്തിലെ 80ലധികം പേരാണ് ചെണ്ടമേളം പഠിച്ചുകൊണ്ടിരിക്കുന്നത്. കുറച്ചു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതലാണ് നാട് വീണ്ടും താളമേളവാദ്യ ഘോഷമാക്കുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക