വിഡിയോ
മനോഹരമായ തടാകങ്ങളാൽ ചുറ്റപ്പെട്ട ശാന്തമായ കായലിലൂടെ യാത്ര ചെയ്യാനും, ഇറങ്ങാനും കഴിയുന്ന ഒരിടമുണ്ട് കൊല്ലത്ത്, ലോകടൂറിസം ഭൂപടത്തിൽ പ്രത്യേക സ്ഥാനം നേടിയ സാമ്പ്രാണിക്കോടി ദ്വീപ്. അഷ്ടമുടിക്കായലിൻ്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കോടിയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തുന്നത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക