വിഡിയോ
തനിക്ക് സിനിമാസ്റ്റൈൽ 'മരംചുറ്റി' പ്രണയം ഇഷ്ടമല്ലെന്ന് നടൻ വിജയരാഘവൻ. തന്റെ പ്രണയം അങ്ങനെയല്ലെന്നും പ്രേംനസീർ മാതൃകയിൽ പ്രണയിക്കാൻ തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും വിജയരാഘവൻ പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക