വിഡിയോ
ഒരാളെ ക്രിസ്ത്യാനിയാക്കി നന്നാക്കാൻ നോക്കണ്ട ആവശ്യമില്ല | Mor Baselios Joseph | Interview
യുവാക്കൾ പള്ളിയിൽ നിന്ന് അകലാൻ കാരണം വിദേശ പഠനത്തിനായുള്ള കുടിയേറ്റമാണെന്ന് മോർ ബസേലിയോസ് ജോസഫ്. ക്രിസ്ത്യൻ വിഭാഗത്തിന് നാട്ടിൽ ഉണ്ടയിരുന്ന മതിപ്പിന് കുറവ് വന്നിട്ടുണ്ടെന്നനും അതിന് പ്രധാന കാരണം സിനിമകളും സാമൂഹ്യ മാധ്യമങ്ങളെണെന്നും മോർ ബസേലിയോസ് ജോസഫ് പറയുന്നു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്