വിഡിയോ
സാഹിത്യ കൃതികള്‍ സിനിമയാക്കുംപോള്‍ പ്രേക്ഷകരുടെ ഇഷ്ടമല്ല നോക്കുന്നതെന്ന് ശ്യാമപ്രസാദ്. ഒരു കൃതി വായിച്ച് തന്‍റെ ഉള്ളില്‍ ഉരുത്തിരിഞ്ഞ ലോകമെന്താണോ, അതിനെ പുനസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കൃതി നേരത്തേ വായിച്ചയാള്‍ക്ക് നിരാശയുണ്ടായോ എന്നത് തന്‍റെ വിഷയമല്ലെന്ന് ശ്യാമപ്രസാദ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക