വിഡിയോ
മുഹമ്മദ് റഫിയുടെ ഏറ്റവും വലിയ ആരാധകരിൽ ഒരാളായിരുന്നു ഗായകൻ പി ജയചന്ദ്രൻ. ഗുരുവായൂരപ്പനേയും മുഹമ്മദ് റഫിയേയും നമസ്‌കരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മനസ്. അത്രത്തോളം റാഫി സാബിനോടുള്ള ആരാധന ജയചന്ദ്രൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. തന്റെ പ്രിയപ്പെട്ട റഫി സാബിന്റെ കുടുംബത്തിൽ നിന്ന് ഒരിക്കൽ ജയചന്ദ്രനെ തേടി വിലപ്പെട്ട ഒരു സമ്മാനവും എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക