വിഡിയോ
പ്രാവിൻകൂട് എന്നൊരു ഷാപ്പിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ സഞ്ചാരം. ആദ്യപകുതിയിൽ തന്നെ ചിത്രം പൂർണമായും ത്രില്ലർ ട്രാക്കിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്ന് എത്തിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ഡീറ്റെയിലിങ് കൊണ്ടുവരുന്നതിലും സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രത്തിന് ടിക്കറ്റെടുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക