വിഡിയോ
താൻ ക്യാൻസറിനെ അതിജീവിച്ചതിനെ കുറിച്ച് മനസുതുറന്ന് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു(Maniyanpilla Raju). കാൻസർ വന്നാൽ അതിനെ ഭയക്കേണ്ടതില്ലെന്നും രോഗത്തെ ധൈര്യമായി നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന്റെ 'എക്സ്പ്രസ്സ് ഡയലോഗ്സ്' അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ