വിഡിയോ
ആ ശേഷി സംഗീതത്തിന് ഉണ്ടെന്ന് തോന്നുന്നില്ല | Sreevalsan J Menon | Interview
അമൃതവർഷിണി രാഗം പാടിയാൽ മഴ പെയ്യും എന്നുള്ളത് ഒരു വിശ്വാസം മാത്രമാണെന്നും രാഗത്തിന് മഴ പെയ്യിക്കാനുള്ള കഴിവുണ്ടെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും സംഗീതജ്ഞനും ഗായകനുമായ ശ്രീവത്സൻ ജെ മേനോൻ. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ 'സെലിബ്രിറ്റി ഡയലോഗ്സ്' അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷെ, അമൃതവർഷിണി രാഗത്തിന് നമ്മുടെയുള്ളിൽ മഴ പെയ്യുന്നത് പോലെയുള്ള അനുഭൂതി സൃഷ്ടിക്കാൻ കഴിയുമെന്ന് ശ്രീവത്സൻ ജെ മേനോൻ പറയുന്നു.