വിഡിയോ
കേരളത്തിൽ ആർ.എസ്.എസ് ഉള്ളതുകൊണ്ടാണ് തന്റെ സിനിമയിൽ സംഘടനയെ കാണിക്കുന്നതെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. 30 ജൂലൈ 2023ൽ ദ ന്യൂ ഇന്ത്യൻ എക്പ്രസിന്റെ 'എക്സ്പ്രസ് ഡയലോഗ്സ്' അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആർ.എസ്.എസ്സിനെ രാക്ഷസവത്കരിക്കുന്നതിൽ താൻ വിശ്വസിക്കുന്നില്ലെന്നും അവരെ മനുഷ്യരായി കാണുക എന്നതാണ് സംഘടനയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്നും മുരളി ഗോപി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക