വിഡിയോ
എല്ലാവരും പാർട്ടിക്ക് വിധേയരാണ്. തിരുത്തേണ്ടതുണ്ടെങ്കിൽ പാർട്ടി തിരുത്തും. പാർട്ടി മൊത്തത്തിൽ ചർച്ച ചെയ്ത് പരിഹരിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിച്ചു തന്നെ മുന്നോട്ടു പോകും. അതിൽ ഒരു തടസ്സവും പ്രയാസവും സിപിഎമ്മിലില്ല എന്നും ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സിൽ മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ