വിഡിയോ
രാഹുൽ ഗാന്ധി ഒരു പരിചയസമ്പന്നനായ രാഷ്രീയക്കാരനാകാൻ ശ്രമിക്കുകയാണെന്ന് കെ സുധാകരൻ. കോൺഗ്രസ് പാർട്ടിക്കകത്ത് ആർക്കും ആരെയും പേടിക്കേണ്ട ആവശ്യമില്ല. ശശി തരൂരിന് ബുദ്ധിയുണ്ട് എന്നാൽ അതുകൊണ്ട് മാത്രം പാർട്ടി ഭരിക്കാൻ കഴിയില്ലെന്നും കെ സുധാകരൻ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസുമായി 16 ഒക്ടോബർ 2022ൽ നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ