വിഡിയോ
ഇപ്പോഴത്തെ സാഹചര്യത്തിൽ തന്റെ മുന്നിലുള്ള എല്ലാ ഓപ്ഷനുകളും ഗൗരവമായി കാണുന്നു എന്ന് ശശി തരൂർ. മറ്റു പല പാർട്ടികളോടും തനിക് ബഹുമാനമുണ്ട്, കാരണം ഓരോന്നിനും അതിന്റേതായ നല്ല ഗുണങ്ങളുണ്ട്. ദ ന്യൂ ഇന്ത്യൻ എക്സ്പ്രസുമായി 21 ആഗസ്റ്റ് 2022ൽ നടത്തിയ അഭിമുഖത്തിലാണ് ശശി തരൂർ ഈ കാര്യങ്ങൾ പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ