വിഡിയോ
മത നിരപേക്ഷതയുടെ വക്താവായാൽ വർഗീയതയുടെ എതിരാളിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ യുഡിഎഫ് എന്നു പറഞ്ഞാൽ ആരാണ്. യഥാർത്ഥത്തിൽ അത് ലീഗിന്റെ ശക്തിയാണ്. അത്തരത്തിൽ ഒരു മുന്നണിയുടെ ഭാഗമായി നിൽക്കുന്ന കൂട്ടരെക്കുറിച്ച് വേണ്ടാത്ത ചിന്തകൾ നമ്മളാരും കൊണ്ടു നടക്കേണ്ടതില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് മുഖ്യമന്ത്രി ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന്റെ എക്പ്രസ് ഡയലോഗ്‌സ് അഭിമുഖത്തിൽ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ