അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ റെക്കോര്‍ഡിടാന്‍ ഒരുങ്ങുകയാണ് അശ്വിന്
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേടിയ കുബ്ലെയുടെ റെക്കോര്‍ഡിന് അരികെയാണ് അശ്വിന്
ഇതുവരെ 37 തവണ ഇരുതാരങ്ങളും അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്
അന്തരാഷ്ട്ര മത്സരങ്ങളില്‍ കുബ്ലെക്കൊപ്പം അശ്വിന്‍ എട്ട് തവണ 10 വിക്കറ്റ് നേട്ടത്തിലെത്തിയിട്ടുണ്ട്
285 മത്സരങ്ങളില്‍ നിന്ന് 761 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്
ന്യൂസിലന്‍ഡിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ അശ്വിന് കുബ്ലെയുടെ റെക്കോര്‍ഡ് തകര്‍ക്കാം
പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് അശ്വിന്‍ ആറ് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക