
എല്ലാ വര്‍ഷവും മാര്‍ച്ച് 22ന് ലോക ജലദിനമായി ആചരിച്ചു വരുന്നു
അടുത്ത മഹായുദ്ധം നടക്കാന്‍ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നാണ് പൊതുവെ പറയാറ്.
ജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുകയും അതിന്റെ സുസ്ഥിര ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം
1992 ല്‍ ഐക്യരാഷ്ട്രസഭയാണ് ഈ ദിനം പ്രഖ്യാപിച്ചത്.
പിന്നീട് 1993 മുതല്‍ ലോകമെമ്പാടും മാര്‍ച്ച് 22 ലോകജലദിനമായി ആചരിച്ചുവരുന്നു.
ഹിമാനി (ഒഴുകി നടക്കുന്ന മഞ്ഞുപാളികള്‍)കളുടെ സംരക്ഷണം ആണ് ഇത്തവണത്തെ ജലദിനത്തിന്റെ തീം
നദികളും കിണറുകളും ജലാശയങ്ങളുമെല്ലാം ഇന്ന് മലിനമാണ്
ലഭ്യമായ ജലസ്രോതസുകളെ നമുക്ക് കരുതലോടെ സംരക്ഷിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക