കോണ്‍ഗ്രസ് ഞെട്ടിയ തെരഞ്ഞെടുപ്പ്; 1977ല്‍ പാര്‍ട്ടി പൂജ്യത്തിനു പുറത്തായ സംസ്ഥാനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

അടിയന്തരാവസ്ഥയെത്തുടര്‍ന്നുള്ള തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട അഞ്ചു സംസ്ഥാനങ്ങളില്‍നിന്ന് ഒരാളെപ്പോലും ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനായില്ല

ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് | എക്സ്പ്രസ് ഫയല്‍

ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും തോറ്റു

കര്‍ണാടക, കേരളം, ആന്ധ്ര, അസം എന്നിവിടങ്ങളിലെ വിജയമാണ് 1977ല്‍ കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വാസമായത്.

കെ കരുണാകരന്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം | എക്സ്പ്രസ് ഫയല്‍

ആന്ധ്രയിലെ 42ല്‍ 41ഉം കര്‍ണാടകയിലെ 28ല്‍ 26ഉം അന്നു കോണ്‍ഗ്രസിനൊപ്പമായിരുന്നു. കേരളത്തിലെ 20ല്‍ 11 സീറ്റിലും പാര്‍ട്ടി ജയിച്ചു

ഇന്ദിര | എക്സ്പ്രസ് ഫയല്‍

യുപിയിലെ 85 സീറ്റും അന്നു ലോക്ദള്‍ സഖ്യം ജയിച്ചു. ബിഹാറിലെ 54ഉം ഡല്‍ഹിയിലെ ഏഴും സീറ്റുകള്‍ ലോക്ദള്‍ സഖ്യത്തിനായിരുന്നു.

ഇന്ദിര ഗാന്ധി | എക്സ്പ്രസ് ഫയല്‍
സെരാംപൂരില്‍ ദിപ്‌സിത ധര്‍ പ്രചാരണത്തിനിടെ | ട്വിറ്റര്‍