ഒറ്റയേറ്...!

സമകാലിക മലയാളം ഡെസ്ക്

യാന്‍ സെലെസ്‌നി (ചെക്ക് റിപ്പബ്ലിക്ക്)- 98.48 മീറ്റര്‍, 1996ലാണ് ഈ പ്രകടനം. 28 വര്‍ഷമായി തകരാതെ ഈ റെക്കോര്‍ഡ് നില്‍ക്കുന്നു.

യാന്‍ സെലെസ്‌നി | എക്സ്

ജോന്നസ് വെറ്റര്‍ (ജര്‍മനി)- 97.76 മീറ്റര്‍, 2020ലാണ് പ്രകടനം.

ജോന്നസ് വെറ്റര്‍ | എക്സ്

തോമസ് റോലര്‍ (ജര്‍മനി)- 93.90 മീറ്റര്‍, 2017ലാണ് നേട്ടം.

തോമസ് റോലര്‍ | എക്സ്

അകി പര്‍വിയായിനെന്‍ (ഫിന്‍ലന്‍ഡ്)- 93.09 മീറ്റര്‍, 1999ലാണ് ഈ പ്രകടനം.

അകി പര്‍വിയായിനെന്‍ | എക്സ്

ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് (ഗ്രനാഡ)- 93.07, 2022ലാണ് പ്രകടനം.

ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സ് | എപി

അര്‍ഷാദ് നദീം (പാകിസ്ഥാന്‍)- 92.97 മീറ്റര്‍, 2024 പാരിസ് ഒളിംപിക്‌സ് (ഒളിംപിക്‌സ് റെക്കോര്‍ഡ്).

അര്‍ഷാദ് നദീം | എപി

ജുലിയസ് യെഗോ (കെനിയ)- 92.72 മീറ്റര്‍, 2015ലാണ് ഈ പ്രകടനം.

ജുലിയസ് യെഗോ | എപി
വിനേഷ് ഫോഗട്ട് | പിടിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ