തുടങ്ങുന്നു പ്രീമിയര്‍ ലീഗ് അങ്കം

സമകാലിക മലയാളം ഡെസ്ക്

2024- 25 സീസണിനാണ് തുടക്കമാകുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രുയ്നെ | എക്സ്

നാളെ രാത്രി ഇന്ത്യന്‍ സമയം രാത്രി 12.30ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡും ഫുള്‍ഹാമും തമ്മില്‍ ആദ്യ പോരാട്ടം.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് ടെന്‍ ഹാഗും നിര്‍ണായക താരം ബ്രുണോ ഫെര്‍ണാണ്ടസും | എക്സ്

ഇത്തവണ മൂന്ന് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പ്രീമിയര്‍ ലീഗിലേക്ക് പ്രമോഷനായി എത്തുന്നത്. ലെയ്‌സറ്റര്‍ സിറ്റി, സതാംപ്ടന്‍, ഇപ്‌സവിച് ടൗണ്‍.

ലെയസ്റ്റര്‍ സിറ്റി താരം ജാമി വാര്‍ഡി | എക്സ്

മഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഏറ്റവും കൂടുതല്‍ കീരിടം സ്വന്തമാക്കിയവര്‍. 13 തവണ.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഈ സീസണില്‍ ടീമിലെത്തിച്ച മത്യാസ് ഡി ലിറ്റ് | എക്സ്

നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ചാംപ്യന്‍മാര്‍. മൊത്തം കിരീട നേട്ടത്തില്‍ അവര്‍ രണ്ടാമത്. 8 പ്രീമിയര്‍ ലീഗുകള്‍.

മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡന്‍ | എക്സ്

5 കിരീടവുമായി ചെല്‍സിയും 3 കിരീടവുമായി ആഴ്‌സണലും മൂന്നാമത്.

ആഴ്സണലിന്‍റെ ഡക്ലന്‍ റൈസ് | എക്സ്

ലിവര്‍വര്‍പൂള്‍, ബ്ലാക്ക്‌ബോണ്‍, ലെയ്സ്റ്റര്‍ സിറ്റി ടീമുകള്‍ ഒരു തവണ കിരീടം നേടി.

ലിവര്‍പൂള്‍ താരം വാന്‍ ഡൈക് | എക്സ്

ഇടവേളയ്ക്ക് ശേഷം ലിവര്‍പൂളില്‍ യുര്‍ഗന്‍ ക്ലോപ് യുഗം അവസാനിച്ച ശേഷമുള്ള ആദ്യ പ്രീമിയര്‍ ലീഗ്. അര്‍നെ സ്ലോട്ടാണ് പകരക്കാരന്‍.

ലിവര്‍പൂളിന്‍റെ പുതിയ പരിശീലകന്‍ അല്‍രനെ സ്ലോട്ട് | എക്സ്
ബ്രയാന്‍ ലാറ | ഫയൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ