4 ക്യാപ്റ്റന്‍മാര്‍!

സമകാലിക മലയാളം ഡെസ്ക്

എ ടീമിനെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുന്നത്. സിംബാബ്‌വെക്കെതിരെ ഈയടുത്തു നടന്ന പോരാട്ടത്തില്‍ ഇന്ത്യയെ നയിച്ചു.

ശുഭ്മാന്‍ ഗില്‍ | എക്സ്

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകനാണ് ഗില്‍.

ശുഭ്മാന്‍ ഗില്‍ | എക്സ്

ബി ടീമിനെ അഭിമന്യു ഈശ്വരനാണ് നയിക്കുന്നത്.

അഭിമന്യു ഈശ്വരന്‍ | എക്സ്

ടീം സിയെ നയിക്കുന്ന ഋതുരാജ് ഗെയ്ക്‌വാദ്. താരവും നേരത്തെ ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചിട്ടുണ്ട്.

ഋതുരാജ് ഗെയ്ക്‌വാദ് | എക്സ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോനിക്ക് പകരം നായകനാക്കിയതും ഋതുരാജിനെ തന്നെ.

ഋതുരാജ് ഗെയ്ക്‌വാദ് | എക്സ്

ഡി ടീമിനെ ശ്രേയസ് അയ്യരാണ് നയിക്കുന്നത്. ഐപിഎല്ലില്‍ കെകെആറിനെ കിരീടത്തിലേക്ക് നയിക്കാന്‍ ശ്രേയസിനു സാധിച്ചിരുന്നു.

ശ്രേയസ് അയ്യര്‍ | എക്സ്

കെഎല്‍ രാഹുലിനെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല.

കെഎല്‍ രാഹുല്‍ | എക്സ്

ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവിനേയും ദുലീപ് ട്രോഫിയില്‍ ഒരു ടീമിന്റേയും ക്യാപ്റ്റനാക്കിയില്ല.

സൂര്യകുമാര്‍ യാദവ് | എക്സ്
മാഞ്ചസ്റ്റര്‍ സിറ്റി താരം എര്‍ലിങ് ഹാളണ്ട് | എക്സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ