പിഎസ്ജിയുടെ ആറാട്ട്!

സമകാലിക മലയാളം ഡെസ്ക്

ഫ്രഞ്ച് ലീഗ് വണിൽ സീസണിലെ രണ്ടാം സ്വന്തമാക്കി പിഎസ്ജി.

ജാവോ നെവസ് | എക്സ്

മോണ്ട്‌പെല്ലിയറിനെ വീഴ്ത്തി.

ഹകിമി | എപി

മറുപടിയില്ലാത്ത 6 ഗോളുകൾക്കാണ് പിസ്ജിയുടെ ജയം.

എംറി | എപി

കിലിയൻ എംബാപ്പെയുടെ അഭാവം പിഎസ്ജിക്ക് ക്ഷീണമാകുമെന്നു വിലയിരുത്തിയിരുന്നു.

അസെന്‍സിയോ | എപി

എന്നാൽ അതൊന്നും ബാധിക്കില്ലെന്നു രണ്ടാം പോരിൽ തന്നെ അവർ വ്യക്തമാക്കി.

ഡൊണ്ണാരുമ | എക്സ്

ടീമിനായി ബ്രാഡ്‌ലി ബർക്കോള ഇരട്ട ഗോളുകൾ നേടി.

എംബായെ | എക്സ്

മാർക്കോ അസൻസിയോ, അഷ്‌റഫ് ഹകിമി, വാറൻ എംറി, ലി കാങ് ഇൻ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.

ബര്‍ക്കോള | എക്സ്
മുഹമ്മദ് റിസ്വാന്‍ | എപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ