ജസ്റ്റിന്‍ ബീബർ- ഹെയ്‌ലി പ്രണയകഥ

സമകാലിക മലയാളം ഡെസ്ക്

2009ല്‍ ടുഡേ ഷോയില്‍ വച്ചാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും ആദ്യമായി കണ്ടുമുട്ടുന്നത്.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

2011ല്‍ ജസ്റ്റിന്റെ നെവര്‍ സേ നെവര്‍ പ്രീമിയറിനിടെ ഹെയ്‌ലി ജസ്റ്റിനെ ക്യൂട്ട് എന്ന് വിളിച്ചു.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

2014ല്‍ ഹില്‍സോങ് ചര്‍ച്ചില്‍ വച്ച് ഇവരെ ഒന്നിച്ച് കണ്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നു.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

2016ല്‍ ഇരുവരും വേര്‍പിരിഞ്ഞെങ്കിലും രണ്ട് വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിച്ചു.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

2018 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

ജെസ്റ്റിന്റേയും ഹെയ്‌ലിയുടെ ദാമ്പത്യം പലരീതിയിലും ആരാധകര്‍ ചര്‍ച്ച ചെയ്തു. ഇരുവരുടേയും ബന്ധം തകര്‍ച്ചയിലാണെന്നും വേര്‍പിരിയാന്‍ ഒരുങ്ങുകയാണെന്നുമാണ് വാര്‍ത്തകള്‍ വന്നത്.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്

അതിനിടെയാണ് ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണെന്ന വാര്‍ത്ത ജസ്റ്റിന്‍ പങ്കുവച്ചത്.

ജസ്റ്റിന്‍ ബീബറും ഹെയ്‌ലിയും | ഫെയ്സ്ബുക്ക്