സമകാലിക മലയാളം ഡെസ്ക്
സ്‌കോട്‌ലന്‍ഡിനെതിരായ ടി20യില്‍ 25 പന്തില്‍ 80 റണ്‍സെടുത്ത് പുതിയ സ്‌ട്രൈക്ക് റേറ്റ് റെക്കോര്‍ഡുമായി ട്രാവിസ് ഹെഡ്.
ടി20 യില്‍ 20 പന്തുകള്‍ക്ക് മുകളില്‍ നേരിട്ട് സ്‌ട്രൈക്ക് റേറ്റ് 300നു മുകളില്‍ നേടുന്ന ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളിലെ ആദ്യ താരം.
320.73 റണ്‍സാണ് താരത്തിന്റെ പവര്‍ പ്ലേയിലെ സ്‌ട്രൈക്ക് റേറ്റ്.
മുഹമ്മദ് നബി (അഫ്ഗാനിസ്ഥാന്‍)- അയര്‍ലന്‍ഡിനെതിരെ 30 പന്തില്‍ 89 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 296.66
ക്വിന്റന്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക)- ഇംഗ്ലണ്ടിനെതിരെ 22 പന്തില്‍ 65 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 295.45
കോളിന്‍ മണ്‍റോ (ന്യൂസിലന്‍ഡ്)- വെസ്റ്റ് ഇന്‍ഡീസിനെതിരെ 23 പന്തില്‍ 66. സ്‌ട്രൈക്ക് റേറ്റ് 286.95
ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക)- 36 പന്തില്‍ 101 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 280.55
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ