Amal Joy
ആധാര്‍ ഉപയോഗിപ്പെടുത്തിയതിന്റെ 'ഓതന്റിഫിക്കേഷന്‍ ഹിസറ്റ്‌റി' യുഐഡിഎഐ വെബ്‌സൈറ്റില്‍ പരിശോധിക്കാം
'ആധാര്‍ സര്‍വീസ്' ഒപ്ഷനില്‍ ക്ലിക്ക് ചെയത് ആധാര്‍ ഓതന്റിഫിക്കേഷന്‍ സെലക്ട് ചെയ്യുക
പുതുതായി എത്തുന്ന പേജില്‍ 12 ഡിജിറ്റ് ആധാര്‍ നമ്പര്‍ നല്‍കുക, സെക്യൂരിറ്റി കോഡ് നല്‍കി ഒടിപി ജനറേറ്റ് ചെയ്യുക
മൊബൈലില്‍ വരുന്ന ഒടിപി കൊടുത്ത് ആവശ്യമുളള തീയതി കൊടുക്കാം
ഒടിപി വീണ്ടും നല്‍കി സബ്മിറ്റ് ചെയ്താല്‍ ആധാറിന്റെ 'ഓതന്റിഫിക്കേഷന്‍ ഹിസ്റ്ററി' പരിശോധിക്കാം
കഴിഞ്ഞ ആറ് മാസത്തിനിടെയുള്ള 50 ഇടപാടുകള്‍ വരെ അറിയാന്‍ സാധിക്കും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ