'വെറ്ററൻ ക്യാപ്റ്റൻ' പട്ടികയിൽ ഇനി രോഹിതും

സമകാലിക മലയാളം ഡെസ്ക്

ടി20 ലോകകപ്പ് കിരീടം 37ാം വയസിൽ സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ

എക്സ്

പട്ടികയിൽ ഒന്നാം സ്ഥാനത്ത് പാകിസ്ഥാൻ ഇതിഹാസം ഇമ്രാൻ ഖാൻ

ഇമ്രാന്‍ ഖാന്‍ | എക്സ്

1992ൽ പാകിസ്ഥാൻ ആദ്യമായി ഏകദിന ലോകകപ്പ് നേടിയപ്പോൾ നായകൻ ഇമ്രാൻ ഖാന് പ്രായം 39 വയസും 172 ദിവസവും

ഇമ്രാന്‍ ഖാന്‍ | എക്സ്

ടി20 ലോകകപ്പ് നേടുമ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രായം 37 വയസും 60 ദിവസവും

രോഹിത് ശര്‍മ | എക്സ്

2004ൽ വെസ്റ്റ് ഇൻഡീസ് ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോൾ അന്ന് ടീമിനെ നയിച്ച ബ്രയാൻ ലാറയ്ക്ക് പ്രായം 35 വയസും 146 ദിവസവും

ബ്രയാന്‍ ലാറ | എക്സ്

2021ൽ ഓസ്‌ട്രേലിയ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ ടീം ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനു 34 വയസും 362 ദിവസവും പ്രായം

ആരോണ്‍ ഫിഞ്ച് | എക്സ്
2024 ടി20ലോകകപ്പില്‍ രോഹിത് ശര്‍മ നേടിയ ഏഴ് റെക്കോര്‍ഡുകള്‍ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates