യശസ്വി- ഗില്‍ കൂട്ടിന് നേട്ടം

സമകാലിക മലയാളം ഡെസ്ക്

153 റണ്‍സ ജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15.2 ഓവരില്‍ 156 റണ്‍സെടുത്തു വിജയം കണ്ടു

യശസ്വി | എക്സ്

യശസ്വി പുറത്താകാതെ 93 റണ്‍സും ഗില്‍ പുറത്താകാതെ 58 റണ്‍സും

ഗില്‍ | പിടിഐ

ഇതോടെ ടി20 അന്താരാഷ്ട്ര പോരില്‍ ഓപ്പണിങില്‍ 150, അതിനു മുകളിലോ കൂട്ടുകെട്ട് രണ്ട് തവണ ഉയര്‍ത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ ഓപ്പണിങ് സഖ്യമായി യശസ്വി- ഗില്‍ മാറി

യശസ്വി | പിടിഐ

നേരത്തെ ഇരുവരും വെസ്റ്റ് ഇന്‍ഡീസിനെതിരെ ഓപ്പണിങില്‍ 165 റണ്‍സെടുത്തിരുന്നു

ഗില്‍- യശസ്വി | പിടിഐ

രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ സഖ്യമാണ് നേരത്തെ ഇന്ത്യക്കായി ടി20യില്‍ രണ്ട് തവണ 150 അതിനു മുകളില്‍ കൂട്ടുകെട്ടുണ്ടാക്കിയത്

രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ | എക്സ്

2018ല്‍ അയര്‍ലന്‍ഡിനെതിരെ 160 റണ്‍സ് സ്റ്റാന്‍ഡും അതേ വര്‍ഷം തന്നെ ന്യൂസിലന്‍ഡിനെതിരെ 158 റണ്‍സ് കൂട്ടുകെട്ടും രോഹിത്- ധവാന്‍ സഖ്യം കുറിച്ചു

രോഹിത്- ധവാന്‍ | എക്സ്

2017ല്‍ രോഹിത്- കെഎല്‍ രാഹുല്‍ സഖ്യം ശ്രീലങ്കക്കെതിരെ 165 റണ്‍സ് ഓപ്പണിങില്‍ കണ്ടെത്തിയിട്ടുണ്ട്‌

കെഎല്‍ രാഹുല്‍ | എക്സ്
ഗൗതം ഗംഭീര്‍ | ഫെയ്സ്ബുക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates