ടി20യില്‍ ഇന്ത്യക്ക് ഇനി 'സൂര്യ' കാലം

സമകാലിക മലയാളം ഡെസ്ക്

എംഎസ് ധോനി- ഇന്ത്യയെ ഏറ്റവും കൂടുതല്‍ തവണ നയിച്ചത് എംഎസ് ധോനിയാണ്. 72 മത്സരങ്ങള്‍. 41 ജയം, 28 തോല്‍വി.

എംഎസ് ധോനി | എക്സ്

രോഹിത് ശര്‍മ- 62 മത്സരങ്ങളില്‍ നായകനായി രോഹിത് ശര്‍മ രണ്ടാം സ്ഥാനത്ത്. 49 ജയം. 12 തോല്‍വി.

രോഹിത് ശര്‍മ | എക്സ്

വിരാട് കോഹ്‌ലി- മൂന്നാം സ്ഥാനത്ത് കോഹ്‌ലി. 50 മത്സരങ്ങള്‍ നയിച്ചു. 30 ജയം. 16 തോല്‍വി.

വിരാട് കോഹ്‌ലി | എക്സ്

ഹര്‍ദിക് പാണ്ഡ്യ- 16 മത്സരങ്ങളിലാണ് ഹര്‍ദിക് ഇന്ത്യന്‍ ക്യാപ്റ്റനായത്. 10 ജയം. 5 തോല്‍വി.

ഹര്‍ദിക് പാണ്ഡ്യ | എക്സ്

സൂര്യകുമാര്‍ യാദവ്- നേരത്തെ 7 മത്സരങ്ങളില്‍ ടീം ക്യാപ്റ്റനായി. 5 ജയം. 2 തോല്‍വി.

സൂര്യകുമാര്‍ യാദവ് | എക്സ്

ശുഭ്മാന്‍ ഗില്‍- 5 മത്സരങ്ങളില്‍ ക്യാപ്റ്റനായി. 4 ജയം. 1 തോല്‍വി.

ശുഭ്മാന്‍ ഗില്‍ | എക്സ്

ഋഷഭ് പന്ത്- 5 മത്സരങ്ങളില്‍ ക്യാപ്റ്റന്‍. 2 വീതം ജയം തോല്‍വി. ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.

ഋഷഭ് പന്ത് | എക്സ്

സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായി. വീരേന്ദര്‍ സെവാഗ്, അജിന്‍ക്യ രഹാനെ, കെഎല്‍ രാഹുല്‍, ജസ്പ്രിത് ബുംറ എന്നിവരും ഇന്ത്യയെ ടി20യില്‍ നയിച്ചിട്ടുണ്ട്.

ജസ്പ്രിത് ബുംറ | എക്സ്
കിലിയൻ എംബാപ്പെ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates