അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ 'പൂജ്യ'രായി മടങ്ങിയവര്‍

സമകാലിക മലയാളം ഡെസ്ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലും ചേര്‍ത്ത് പാക് താരം ബാബര്‍ അസം 18 തവണയാണ് ഡക്കായത്

ബാബര്‍ അസം | എക്സ്

ഓസിസ് താരം സ്റ്റീവ് സ്മിത്ത് 19 തവണ ഡക്കായി

സ്റ്റീവ് സ്മിത്ത് | ഫയല്‍

അന്തരാഷ്ട്ര ക്രിക്കറ്റില്‍ 20 തവണയാണ് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്ല്യംസണ്‍ ഡക്കായത്

കെയ്ന്‍ വില്ല്യംസന്‍ | എക്സ്

ഇംഗ്ലണ്ട് താരം ജോ റൂട്ട് 23 തവണ റണ്‍സെടുക്കാനാകാതെ മടങ്ങി

ജോ റൂട്ട് | എപി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളും ചേര്‍ത്ത് ഏറ്റവും കൂടുതല്‍ തവണ ഡക്കായത് കോഹ്‌ലിയാണ്

ഔട്ടില്‍ നിരാശനായി കോഹ്‌ലി | പിടിഐ

591 ഇന്നിങ്‌സുകളില്‍ ഇറങ്ങിയപ്പോള്‍ 37 തവണയാണ് കോഹ്‌ലി ഡക്കായത്

വിരാട് കോഹ്‌ലി | എക്സ്
തോമസ് മുള്ളര്‍ | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates