സമകാലിക മലയാളം ഡെസ്ക്
സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ മുന്നില്‍. സച്ചിന്‍ കരിയറില്‍ 200 ഏകദിനങ്ങളാണ് തോറ്റത്. 6585 റണ്‍സാണ് തോറ്റ മത്സരങ്ങളിലെ സച്ചിന്റെ സമ്പാദ്യം.
കുമാര്‍ സംഗക്കാര (ശ്രീലങ്ക)- 167 തോല്‍വി, 5604 റണ്‍സ്.
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)- 161 തോല്‍വി, 4975 റണ്‍സ്.
രാഹുല്‍ ദ്രാവിഡ് (ഇന്ത്യ)- 165 തോല്‍വി, 4807 റണ്‍സ്.
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (വെസ്റ്റ് ഇന്‍ഡീസ്)- 144 തോല്‍വി, 4661 റണ്‍സ്.
ബ്രണ്ടന്‍ ടെയ്‌ലര്‍ (സിംബാബ്‌വെ)- 156 തോല്‍വി, 4642 റണ്‍സ്.
മഹേല ജയവര്‍ധനെ (ശ്രീലങ്ക)- 186 തോല്‍വി, 4510 റണ്‍സ്.
സൗരവ് ഗാംഗുലി (ഇന്ത്യ)- 145 തോല്‍വി, 4317 റണ്‍സ്.
ആന്‍ഡി ഫ്‌ളവര്‍ (സിംബാബ്‌വെ)- 144 തോല്‍വി, 4254 റണ്‍സ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates