ലോകത്തെ ഏറ്റവും മലിനമായ അഞ്ചു നദികള്‍

സമകാലിക മലയാളം ഡെസ്ക്

ഗംഗ- ഇന്ത്യയിലെ ഒട്ടേറെപ്പേര്‍ പുണ്യനദിയായി കരുതുന്ന ഗംഗ, വലിയ മലിനീകരണം നേരിടുന്ന നദി കൂടിയാണ്. ഉയര്‍ന്ന അളവിലുള്ള കോളിഫോം ബാക്ടീരിയ, വ്യാവസായിക മലിന്യം, മതപരമായ ആചാരങ്ങള്‍ എന്നിവയാല്‍ നദി മലിനമാകുന്നു.

ഗംഗ നദി | എക്‌സ്

സിറ്റാരം- ഇന്തോനേഷ്യയിലെ പശ്ചിമ ജാവയിലെ സിറ്റാരം നദി ലോകത്തിലെ ഏറ്റവും മലിനമായ നദികളിലൊന്നാണ്. നദിയിലെ മലിന്യം പരിസര നിവാസികള്‍ക്ക് വലിയതോതില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.

സിറ്റാരം നദി | എക്‌സ്

യമുന -ഗംഗയുടെ പ്രധാന പോഷകനദിയായ യമുന, ഡല്‍ഹി പരിധിയില്‍ വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നു

യമുന നദി | എക്‌സ്

പാസിഗ്- 2021ല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതലായി അടിഞ്ഞുകൂടുന്ന നദിയാണ് ഫിലിപ്പ്യന്‍സിലെ പാസിഗ് നദി. സമീപകാലത്ത് നദിയില്‍ മലിനീകരണം കുറഞ്ഞിട്ടുണ്ട്

പാസിഗ് നദി | എക്‌സ്

രവി - ലോകത്തിലെ ഏറ്റവും മലിനമായ നദികളില്‍ ഒന്നാണ് രവി നദി. ഇന്ത്യയിലും പാകിസ്ഥാനിലുമായാണ് നദി ഒഴുകുന്നത്.

രവി നദി | എക്‌സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates