ആര്‍സിബിയുടെ തലവര തെളിയുമോ? രജത് പടിദാറുടെ റെക്കോര്‍ഡ് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ആര്‍സിബിയുടെ എട്ടാമത്തെ ക്യാപ്റ്റനാണ് രജത് പടിദാര്‍

രജത് പാടിദാര്‍ | എക്സ്

സയിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ രജത് പടിദാര്‍ നയിച്ച മധ്യപ്രദേശ് മുബൈയോട് തോറ്റു

രജത് പടിദാര്‍ | എക്സ്

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍(സ്മാറ്റ്) 2019 മുതല്‍ 2024 വരെ മധ്യപ്രദേശിനെ നയിച്ചു. 14 മത്സങ്ങള്‍ വിജയിച്ചപ്പോള്‍ നാല് മത്സരങ്ങള്‍ തോറ്റു

രജത് പടിദാര്‍ | എക്സ്

2024/25 സീസണില്‍ സ്മാറ്റ് ട്രോഫിയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍സ്‌കോറര്‍. 9 ഇന്നിങ്‌സുകളില്‍ നിന്ന് 428 റണ്‍സ് നേട്ടം. ശരാശരി- 61.14

രജത് പടിദാര്‍ | എക്സ്

രജതിന്റെ നായകത്വത്തില്‍ ഐപിഎല്ലില്‍ ആദ്യ കിരീടമാണ് ആര്‍സിബി ലക്ഷ്യമിടുന്നത്

രജത് പടിദാര്‍ | എക്സ്
ചാംപ്യന്‍സ് ട്രോഫി കിരീടം | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates