'ഹിറ്റ്മാന്‍ ഹിറ്റ്സ്'

സമകാലിക മലയാളം ഡെസ്ക്

ടി20യിലെ ഏറ്റവും വിജയിച്ച ബാറ്റര്‍മാരില്‍ ഒരാള്‍. 159 മത്സരങ്ങള്‍, 4231 റണ്‍സ്, 5 സെഞ്ച്വറികള്‍, 32 അര്‍ധ സെഞ്ച്വറികള്‍. ഉയര്‍ന്ന സ്‌കോര്‍ 121 റണ്‍സ്

രോഹിത് ശര്‍മ | എക്സ്

205 സിക്‌സുകള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം

എക്സ്

4231 റണ്‍സ്- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം

എക്സ്

159 മത്സരങ്ങള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം

എക്സ്

5 സെഞ്ച്വറികള്‍- അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം പങ്കിടുന്നു

എക്സ്

190 റണ്‍സ്- അന്താരാഷ്ട്ര ടി20യില്‍ അഞ്ചാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടില്‍ പങ്കാളി. റിങ്കു സിങിനൊപ്പം 190 റണ്‍സ്

പിടിഐ

14 മാന്‍ ഓഫ് ദി മാച്ച്- അന്താരാഷ്ട്ര ടി20യില്‍ 14 തവണ കളിയിലെ താരമായി. റെക്കോര്‍ഡ് പട്ടികയില്‍ രോഹിത് മൂന്നാമന്‍

എക്സ്
എയ്ഡൻ മാര്‍ക്രം | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates