daily horoscope 
Astrology

പുതിയ അവസരങ്ങൾ ലഭിക്കും, ദാമ്പത്യത്തിൽ ഐക്യം

ഇന്നത്തെ നക്ഷത്രഫലം 2-2-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽ രംഗത്ത് മുന്നേറ്റത്തിന് അവസരം ലഭിക്കും. സാമ്പത്തിക നിലമെച്ചപ്പെടും. കുടുംബ സൗഹാർദ്ദം നിലനിൽക്കും. യാത്രകൾ ഗുണകരമായി തീരും. പുതിയ അവസരങ്ങൾ ലഭിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ധനകാര്യത്തിൽ ആശ്വാസകരമായ പുരോഗതി കാണും. ബന്ധുക്കളുമായി ഐക്യം വർധിക്കും. ദൂരയാത്രകൾ നേട്ടം നൽകും. ജോലിയിൽ ഉയർച്ച നേടും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¼)

കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ചെലവുകളിൽ നിയന്ത്രണം വേണം. യാത്ര വിജയകരമാകും.പുതിയ അവസരങ്ങൾ ലഭിക്കും. പരീക്ഷയിൽ വിജയം നേടും.

കർക്കടകം (പുണർതം ¾, പൂയം, ആയില്യം)

ദാമ്പത്യത്തിൽ ഐക്യം വർധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ബന്ധങ്ങളിൽ വിശ്വാസം ശക്തമാകും. ആത്മവിശ്വാസം ഉയരും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

കുടുംബത്തിൽ സന്തോഷം നിറയും. ധനലാഭ ത്തി ന് സാധ്യത. ദീർഘയാത്രകൾക്ക് യോഗം കാണും. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. സുഹൃ ത്തുക്കളുമായി കൂടിക്കാഴ്ച സന്തോഷം നൽകും.

കന്നി (ഉത്രം ¾, അതം, ചിത്തിര ½)

സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങൾ കാ ണും. കുടുംബപിന്തുണ ലഭിക്കും. ദൂരയാത്രകൾ നേട്ടം നൽകും. ജോലിയിൽ ഉയർച്ച നേടും. പുതി യ ബന്ധങ്ങൾ ഉപകാരപ്പെടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¼)

വാഹനസൗഭാഗ്യത്തിന് സാധ്യത. ധനകാര്യത്തിൽ സൂക്ഷ്മത ഗുണകരം.കുടുംബസൗഹാർദ്ദം നിലനി ൽക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ബന്ധ ങ്ങളിൽ ഐക്യം വർധിക്കും.

വൃശ്ചികം (വിശാഖം ¾, അനിഴം, തൃക്കേട്ട)

ബിസിനസ് രംഗത്ത് നേട്ടസാധ്യത. വരുമാനം വർ ധിക്കും. ബന്ധുക്കളോടൊപ്പം സന്തോഷസമ യം ചെലവിടും. പുതിയ അവസരങ്ങൾ ലഭിക്കും. ആ ത്മവിശ്വാസത്തോടെ തീരുമാനങ്ങൾ എടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

കലഹങ്ങൾ ഒത്തുതീർപ്പാക്കാൻ കഴിയും. വിദേ ശബന്ധങ്ങൾ ഗുണകരമാകും. കൂടുതൽ ഉത്ത രവാദിത്തങ്ങൾ ഏറ്റെടുക്കും. ധനകാര്യത്തിൽ ജാഗ്രത പാലിക്കുക. യാത്ര ഗുണകരമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പരീക്ഷകളും അഭിമുഖങ്ങളും നേട്ടം നൽകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ പിന്തുണ ലഭിക്കും. യാത്രയിൽ ജാഗ്രത വേണം.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

അപ്രതീക്ഷിത യാത്രകൾ വരാം. അധിക ചെലവു കൾ നിയന്ത്രിക്കുക. മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർ ധിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ശുഭകർമ്മങ്ങളിൽ പങ്കെടുക്കും. ധനലാഭസാധ്യത കാണും. തീർത്ഥയാത്രയ്ക്ക് യോഗം. ജോലിയിൽ ഉയർച്ച നേടും. കുടുംബജീവിതം സന്തോഷകരമാ കും. ആരോഗ്യസ്ഥിതി തൃപ്തികരമാണ്.

Astrology Today's horoscope  02-02-2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

SCROLL FOR NEXT