ദേശീയം

എന്തിനാണ് നിങ്ങള്ക്ക് ഇത്ര ദേഷ്യം?; പ്രധാനമന്ത്രിയോട് കെജരിവാള്, ഡല്ഹി ബജറ്റിന് അനുമതി നല്കി കേന്ദ്രം
ഡല്ഹി സംസ്ഥാന ബജറ്റിന് അനുമതി നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
നിധിക്ക് വേണ്ടി പൗര്ണമി നാളില് ബലി നല്കി?, പാതിവെന്ത നിലയില് യുവതിയുടെ മൃതദേഹം; അന്വേഷണം
വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടി, യുവാവിന്റെ മൂക്ക് മുറിച്ച് പ്രതികാരം; അറസ്റ്റ്
കടം വാങ്ങിയ 500 രൂപ തിരിച്ചു നല്കിയില്ല; അയല്വാസി യുവാവിനെ അടിച്ചുകൊന്നു
ഔറംഗസേബ് വാട്സ്ആപ്പ് സ്റ്റാറ്റസില്; കേസെടുത്ത് പൊലീസ്
കുടുംബനാഥകള്ക്ക് പ്രതിമാസം ആയിരം രൂപ; ജനകീയം 'സ്റ്റാലിന് ബജറ്റ്'
ധനകാര്യം

16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്, പുഷ് ബട്ടണോടുകൂടിയ സ്മാര്ട്ട് കീ; പുതിയ വെര്ണ വിപണിയില്, വില 10.90 ലക്ഷം മുതല്
പ്രമുഖ കാര് നിര്മ്മാതാക്കളായ ഹ്യുണ്ടായി ഇന്ത്യ, വെര്ണയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില് അവതരിപ്പിച്ചു
സ്വര്ണവില കൂടി; വീണ്ടും 44,000ല്
ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; ദിവസങ്ങള്ക്കകം പാന് കാര്ഡ് പ്രവര്ത്തനരഹിതമാകും
രാജ്യാന്തര എണ്ണവില 70 ഡോളറിലേക്ക്, രാജ്യത്ത് പെട്രോള്, ഡീസല് വില കുറയില്ല; കാരണം
വോയ്സ് സ്റ്റാറ്റസ് എങ്ങനെ അപ്ലോഡ് ചെയ്യാം?; ചെയ്യേണ്ടത് ഇത്രമാത്രം
കായികം

ലോറിസിന്റെ പകരക്കാരന്; ഫ്രാന്സിന്റെ വല കാക്കാന് മൈക് മൈഗ്നന്
ലോകകപ്പ് ഫൈനലില് അര്ജന്റീനയോട് തോറ്റതിന് പിന്നാലെയാണ് ഹ്യൂഗോ ലോറിസ് വിരമിക്കല് പ്രഖ്യാപിച്ചത്
കായികം

18 വര്ഷത്തെ അപ്രമാദിത്വം; റാഫേല് നദാല് റാങ്കിങിലെ ആദ്യ പത്തില് നിന്ന് പുറത്ത്
2005ന് ശേഷം ആദ്യമായാണ് റാങ്കിങിലെ ആദ്യ പത്തില് താരം ഇല്ലാതെ പോകുന്നത്
കായികം

മോശം പ്രകടനത്തില് നിന്ന് മോചനമില്ല; പരിശീലകന് സംപോളിയെ പുറത്താക്കി സെവിയ്യ
കഴിഞ്ഞ ദിവസം ഗെറ്റാഫെയ്ക്കാതിരായ പോരാട്ടത്തില് 2-0ന് പരാജയപ്പെട്ടതോടെയാണ് സംപോളിയുടെ കസേര തെറിച്ചത്
കായികം

'ഒരു സുരക്ഷാ പ്രശ്നവുമില്ല, ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന് പാകിസ്ഥാനിലേക്ക് വരണം'- അഫ്രീദി
ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന് പാകിസ്ഥാനില് എത്തുന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന് ഉപകരിക്കുമെന്ന് അഫ്രീദി പറയുന്നു
കായികം

'ഇന്ത്യന് പരിശീലകനാവാന് കോഹ്ലി ആവശ്യപ്പെട്ടു'- വെളിപ്പെടുത്തി സെവാഗ്
അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്ലി പരിശീലക സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ചു എന്നാണ് സെവാഗ് ഇപ്പോള് വെളിപ്പെടുത്തിയിരിക്കുന്നത്