ഡോ. പി. ബി. രാജേഷ് AI Image
Astrology

പ്രണയജീവിതം സന്തോഷകരമാകും,ധനകാര്യ ഇടപാടുകളിൽ ജാഗ്രത

ഇന്നത്തെ നക്ഷത്രഫലം 3-2-2026 ഡോ. പി. ബി. രാജേഷ്

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼):

കായിക മത്സരങ്ങളിൽ ധൈര്യത്തോടെ പങ്കെടു ക്കും. പുതിയ ആശയങ്ങൾ പ്രവർത്തിയിൽ കൊണ്ടുവരാൻ മനോബലം ഉണ്ടാകും. ധനകാര്യ ഇടപാടുകളിൽ ജാഗ്രത പാലിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½):

മേലുദ്യോഗസ്ഥർക്ക് പ്രീതി സമ്പാദിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾):

പഠനത്തിലും ഗവേഷണത്തിലും ശ്രദ്ധേയ നേട്ടം കൈവരിക്കും. വിദേശബന്ധമുള്ള കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. ബന്ധുവീടുകൾ സന്ദർശിക്കും. ആരോഗ്യം മെച്ചപ്പെടും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം):

കുടുംബജീവിതം സന്തോഷകരമായി മുന്നേറും. ബിസിനസ് രംഗത്ത് ലാഭസാധ്യത കാണും. യാത്ര കൾ ഗുണകരമായ അനുഭവം നൽകും.പ്രണയ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼):

പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. പുതിയ പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കും. സാമ്പത്തികമായി ഗുണകരമായ സമയം. കലാകാരന്മാ ർക്ക് മികച്ച അവസരം ലഭിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½):

നിങ്ങളുടെ മികവ് മറ്റുള്ളവർ അംഗീകരിക്കും. ക ലാരംഗത്ത് കഴിവ് തെളിയിക്കാൻ അവസരം ലഭി ക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും നിലനി ൽക്കും. മാനസിക സംതൃപ്തി ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾):

പഠനത്തിലും പരീക്ഷകളിലും മികച്ച ഫലം പ്രതീക്ഷിക്കാം. പുതിയ പദ്ധതികൾ ആരംഭിക്കാൻ അ നുകൂല സാഹചര്യം. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട):

സൗഹൃദബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പ്രണയജീവിതം സന്തോഷകരമാകും. വീട്ടിൽ ആചാരപ രമായ ചടങ്ങുകൾ നടക്കാം. വരുമാനം തൃപ്തിക രമായി തുടരും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼):

കായിക മത്സരങ്ങളിൽ നേട്ടം കൈവരിക്കും. വി ദേശയാത്രയ്ക്ക് സാധ്യത തെളിയും.സാമ്പത്തിക നില മെച്ചപ്പെടും.നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½):

കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. തൊഴിൽ-വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമാകും. ഭാഗ്യം അനുകൂലമായി പ്രവർത്തിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടതി ¾):

വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കാൻ കഴി യും. ഗവേഷണ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിക്കും. ആരോഗ്യം മെച്ചപ്പെടും. സർക്കാർ ജീവനക്കാർക്ക് സ്ഥലംമാറ്റ സാധ്യത ഉണ്ട്.

മീനം (പൂരുരുട്ടതി ¼, ഉത്രട്ടാതി, രേവതി):

കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും വർധി ക്കും. ആത്മീയ കാര്യങ്ങളിലേക്കുള്ള താൽപര്യം കൂടും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. യാത്രകൾ വിജയകരമാകും.

daily horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തീരുവ 18 ശതമാനമായി കുറയും'; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ധാരണയായതായി ട്രംപ്

കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വന്‍ തീപിടിത്തം

'കോടാലിക്കൈയായി നിലകൊണ്ടയാളുകള്‍ക്ക് ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് സ്ഥാനം'; വി കുഞ്ഞികൃഷ്ണനെതിരെ എം വി ഗോവിന്ദന്‍

'മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില'; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍

ഇഗ്നോ ജനുവരി സെഷൻ പ്രവേശനം: അപേക്ഷാ തീയതി ഫെബ്രുവരി 15 വരെ നീട്ടി

SCROLL FOR NEXT