DAILY HOROSCOPE 
Astrology

Today's Rashi Phalam June 6|നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും, ധനലാഭത്തിന് സാധ്യത

ഇന്നത്തെ നക്ഷത്രഫലം 6-6-2026

Author : ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

സാമ്പത്തിക കാര്യങ്ങളിൽ അനുകൂല പുരോഗതി ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും. കു ടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. ആരോഗ്യ തൃപ്തികരം.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

നാളുകളായി പ്രതീക്ഷിച്ച ഒരു കാര്യം യാഥാർ ഥ്യമാകും. ജോലിയിൽ ഉയർച്ച നേടും. സുഹൃ ത്തുക്കളുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ ആരംഭിക്കും. തുടർ പഠനത്തിന് അവസരം ലഭി ക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

കുടുംബകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ധനലാഭത്തിന് സാധ്യതയുണ്ട്. പുതിയ ആളുകളുമായി പരിചയം വർധിക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസ് രംഗത്ത് നേട്ടങ്ങൾ കൈവരും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളിൽ നിന്ന് സഹായസഹകരണങ്ങൾ ലഭിക്കും. വാഹനം സംബന്ധിച്ച ആഗ്രഹം പൂർത്തിയാകും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

വിദ്യാഭ്യാസപരമായ കാര്യങ്ങളിൽ പുരോഗതി ഉ ണ്ടാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെ ടുക്കും. കുടുംബത്തിൽ മംഗളകരമായ ഒരു വാ ർത്ത കേൾക്കും. സാമ്പത്തിക നില മെച്ചപ്പെടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയം. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. സുഹൃ ത്തുക്കളുടെ പിന്തുണ ലഭിക്കും. ദൂരയാത്ര ഗുണ കരമാകും. ധാരാളം വരുമാനം ഉണ്ടാകും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ആഗ്രഹിച്ച കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. ജോലിയിൽ ഉയർച്ച നേടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വ്യാപാരപരമായ തീരുമാനങ്ങൾ ഗുണം ചെയ്യും. പുതിയ ജോലിയിൽ പ്രവേശിക്കും. ഗൃഹപരമായ കാര്യങ്ങളിൽ അനുകൂല മാറ്റങ്ങൾ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

യാത്രകൾ വഴി പ്രയോജനം ലഭിക്കും. മേലുദ്യോഗ സ്ഥരുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക ഇട പാടുകളിൽ നേട്ടം ഉണ്ടാകും. കുടുംബത്തിൽ

ഒരു മംഗള കർമ്മം നടക്കാൻ ഇടയുണ്ട്.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പുതിയ അവസരങ്ങൾ ലഭിക്കും. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും. ബന്ധുക്കളുമായി നല്ല ബന്ധം നില നിൽക്കും. മക്കളിലൂടെ സന്തോഷം ഉണ്ടാകും

.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി കൈവരും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. പുതിയ സൗഹൃദങ്ങൾ ജീവിതത്തിൽ ഗുണകരമാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

നാളുകളായി കാത്തിരുന്ന ഒരു വാർത്ത ലഭിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. കലാ-സാംസ് കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. കുടുംബസമേതം യാത്ര ചെയ്യും.

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും നാളെയും അതിതീവ്രമഴ; അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ട്

കോക്രോച്ച് പാര്‍ട്ടിയുടെ പരസ്യ പ്രതിഷേധം; അഭിജിത് ദീപ്‌കെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തും

റെഡ് അലര്‍ട്ട്: ഇന്ന് നാലു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

മലപ്പുറത്ത് ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

ആരോ​ഗ്യ വകുപ്പിൽ അടിമുടി അഴിച്ചുപണി; 25 മെഡിക്കൽ കോളജ് സൂപ്രണ്ടുമാരെ സ്ഥലം മാറ്റി

SCROLL FOR NEXT