horoscope 
Astrology

Today's Rashi Phalam April 30| സന്താനഭാഗ്യം പ്രതീക്ഷിക്കാം,ജോലിയിൽ ഉയർച്ച നേടും

ഡോ. പി. ബി. രാജേഷ് ഇന്നത്തെ നക്ഷത്രഫലം – 30-4-2026

സമകാലിക മലയാളം ഡെസ്ക്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി പുരോഗതി അനുഭവപ്പെടും. അടുത്തവരുമായി സഹകരണം വർധിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

പ്രധാന കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. യാത്രകൾ ഗുണകരമാകും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പുതിയ ആശയങ്ങൾ വിജയകരമായി നടപ്പാക്കാൻ കഴിയും. ബന്ധങ്ങളിൽ വിശ്വാസം വർധിക്കും. ചെറിയ നേട്ടങ്ങൾ സന്തോഷം നൽകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

വീട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധ വേണം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമായി അനുഭവപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

പുതിയ ശ്രമങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. ആശയവിനിമയം ഗുണകരമാകും.കുടുംബാംഗങ്ങളുമായി അടുപ്പം വർധിക്കും. ജോലിയിൽ ഉയർച്ച നേടും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സാമ്പത്തികമായി മുന്നേറ്റം അനുഭവപ്പെടും. മറ്റുള്ളവരുടെ പിന്തുണ ലഭിക്കും. തീരുമാന ങ്ങളിൽ വ്യക്തത ഉണ്ടാകും. സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്. കലഹിച്ച പിരിഞ്ഞവർ ഒന്നിച്ചു ചേരും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

യാത്രകൾ ഗുണകരമാകും. പുതിയ ജോലിയിൽ പ്രവേശിക്കും. പല രീതിയിൽ പണം കൈവശം വന്നുചേരും. ചെറിയ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. ശത്രുക്കളെ കരുതിയിരിക്കുന്നത് നന്ന്.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

മുന്‍പ് തുടങ്ങിയത് പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികമായി സ്ഥിരത ഉണ്ടാകും. ചില പുതിയ പരിചയങ്ങൾ ലഭിക്കും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

സുഹൃത്തുക്കളുടെ സഹായം ലഭിക്കും. പുതിയ പദ്ധതികൾക്ക് തുടക്കം കുറിക്കും. ചെറിയ യാത്രകൾ ഗുണകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ദാമ്പത്യജീവിതം ഊഷ്മളമാകും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

പ്രതീക്ഷിച്ച കാര്യങ്ങളിൽ മുന്നേറ്റം ഉണ്ടാകും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. പുതിയ അവസരങ്ങൾ ലഭിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

പുതിയ ബന്ധങ്ങൾ ഗുണകരമാകും. വ്യാപാര ഇടപാടുകളിൽ ലാഭം ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സന്താനഭാഗ്യം പ്രതീക്ഷിക്കാം.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

ആത്മവിശ്വാസം വർധിക്കും. മറ്റുള്ളവരിൽ നിന്ന് അംഗീകാരം ലഭിക്കും. സാമ്പത്തികമായി മുന്നേറ്റം കാണാം. ജോലിയിൽ ഉയർച്ച നേടും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും.

Today's Horoscope in Malayalam Chances of Family Expansion and Job Success Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

SCROLL FOR NEXT