ഇന്നത്തെ നക്ഷത്രഫലം daily horoscope 
Astrology

ആരോഗ്യം നന്നായി ശ്രദ്ധിക്കുക, ഈ രാശിക്കാർ ധനകാര്യത്തിൽ സൂക്ഷ്മത പാലിക്കുക

ഇന്നത്തെ നക്ഷത്രഫലം – 05-12-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് പുതിയ തീരുമാനങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ജോലിസ്ഥലത്ത് ഒരു നിർണ്ണായക കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം പ്രാധാന്യം നേടും. ധനകാര്യത്തിൽ സൂക്ഷ്മത പാലിക്കുക.

ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്നത്തെ പ്രവർത്തികൾ മറ്റുള്ളവരുടെ ശ്രദ്ധ പിടിക്കും. യാത്രാ ഗുണകരമായി മാറും. ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. വരുമാന വർദ്ധനവ് നേടും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

പഠന-ഗവേഷണങ്ങളിൽ താൽപ്പര്യം കൂടും. ബന്ധങ്ങൾ മെച്ചപ്പെടുന്ന വിധത്തിൽ ഒരു സംഭാഷണം നടക്കും. ഇഷ്ടമില്ലാത്ത സ്ഥലംമാറ്റം ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക.

കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

തൊഴിൽ മേഖലയിൽ പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ അനുകൂലമാകും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കുന്ന സമയം. നിക്ഷേപങ്ങളിൽ അൽപ്പം കാത്തിരിക്കുക. ആത്മവിശ്വാസം വർദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ¼)

ബിസിനസ്സിൽ ലാഭം വർദ്ധിക്കും. ബന്ധങ്ങളിൽ തെറ്റിദ്ധാരണ മാറും. ആരോഗ്യത്തിൽ പ്രശ്നങ്ങളില്ല. പൊതുവേ സന്തോഷകരമായ ദിവസമാണ് ഇന്ന്. ബന്ധുക്കളെ സന്ദർശിക്കും.

കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

ഉന്നത ബന്ധങ്ങൾ വഴി അവസരങ്ങൾ ഉണ്ടാകും. ജോലിയിൽ ഒരു നീണ്ടുകിടന്ന പ്രശ്നം തീരും. യാത്രയ്ക്ക് അനുകൂലമായ സമയം. നേരത്തെ കിട്ടേണ്ട ആനുകൂല്യങ്ങൾ ഇപ്പോൾ കിട്ടും.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

പ്രതീക്ഷിക്കാത്ത പല തടസ്സങ്ങളും നേരിടേണ്ടി വരാം. സാമ്പത്തിക ക്ലേശങ്ങൾക്കും സാധ്യതയുണ്ട്. പുണ്യകർമ്മങ്ങളോട് താല്പര്യം കുറയും. ആരോഗ്യം ശ്രദ്ധിക്കുക.

വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

പുതിയ പ്രണയബന്ധങ്ങൾക്ക് സാധ്യത . സുഹൃത്തുക്കളുമായി ഒത്തുകൂടാൻ കഴിയും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി തീരും. പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.

ധനു (മൂലം, പൂരാടം, ഉത്രാടം ¼)

അനാവശ്യ ചിന്തകളും മനക്ലേശങ്ങളും ഉണ്ടാകും. എതിരാളികളിൽ നിന്നും ഉപദ്രവം നേരിടേണ്ടിവരാം. പനി ജലദോഷം മുതലായ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. യാത്ര മാറ്റിവെക്കേണ്ടി വരും.

മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

തൊഴിൽ പദ്ധതികളിൽ പുതിയ മുന്നേറ്റം ഉണ്ടാ കും. ഒരു ഉന്നതസ്ഥാനത്ത് നിന്ന് സഹായം ലഭി ക്കും. ധനം അങ്ങേയറ്റം സൂക്ഷിച്ച് ഉപയോഗിക്കു ക. ബന്ധങ്ങളിൽ വിശ്വാസം വർധിക്കും.

കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

ബിസിനസ് യാത്രകൾ അനുകൂലമാകും. കുടും ബത്തിൽ ഒരു മംഗള കർമ്മം നടക്കും.വീട് മോടി പ്പിക്കാൻ സാധ്യത കാണുന്നു. വിദ്യാർഥികൾ പഠ നത്തിൽ അലസരാകും.

മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)

അനുഭവങ്ങളിൽ നിന്നും പഠിക്കാനുള്ള സമയം. സാമ്പത്തിക കാര്യത്തിൽ ആസൂത്രണം ആവശ്യമാണ്. ഒരു നിർണ്ണായക വ്യക്തിയുമായി സംസാരിക്കാൻ അനുയോജ്യം.

daily horoscope December 05.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒമ്പതാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ, തിരച്ചില്‍ ഊര്‍ജ്ജിതം; പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കസ്റ്റഡിയില്‍

അതിര്‍ത്തി തര്‍ക്കം; തൃശൂരില്‍ അയല്‍വാസി കമ്പി വടികൊണ്ട് തലയ്ക്കടിച്ചു; കര്‍ഷകന് ദാരുണാന്ത്യം

'രാഹുലിന്റെ പ്രവൃത്തി ലഘൂകരിച്ച് കാണാനാകില്ല, ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം'; കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍

'വൃത്തികെട്ട ഏര്‍പ്പാട്'; കളിപ്പിക്കാത്തതില്‍ ലിയോണിന് അരിശം; 13 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യം!

'രണ്ടു വന്‍ തോല്‍വികള്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നു, അന്നേ പുറത്താക്കണമായിരുന്നു'

SCROLL FOR NEXT