ഇന്നത്തെ നക്ഷത്രഫലം daily horoscope AI Image
Astrology

പല തരത്തിലും പണം വന്നു ചേരും, ജോലിയിലെ പ്രശ്‌നങ്ങള്‍ കുറയും

ഇന്നത്തെ നക്ഷത്രഫലം 24-12-2025

ഡോ: പി. ബി.രാജേഷ്

മേടം(അശ്വതി, ഭരണി, കാർത്തിക 1/4)

പലതരത്തിലും പണം വന്നുചേരുന്നതാണ്‌.ബന്ധു ക്കളുമായി സ്വരച്ചേര്‍ച്ചയില്ലായ്മക്ക്‌ സാധ്യത കാ ണുന്നു. അനാവശ്യമായ വാദപ്രതിവാദങ്ങളില്‍ ഏ ര്‍പ്പെടരുത്‌. കൃഷിയില്‍ ലാഭം മെച്ചപ്പെടും.

ഇടവം(കാർത്തിക3/4, രോഹിണി, മകയിരം 1/2)

പല ഉന്നതരുമായും ബന്ധപ്പെടാന്‍ അവസരം ലഭി ക്കും.അയല്‍ക്കാരും ബന്ധുക്കളും സ്‌നേഹത്തോ ടെ പെരുമാറും.. ഏതു വിഷയത്തിലും മാതാപിതാ ക്കളുടെ സഹായ സഹകരണം ലഭിക്കും.

മിഥുനം(മകയിരം 1/2,തിരുവാതിര, പുണർതം 3/4)

അനാവശ്യമായി ഓരോന്ന്‌ ചിന്തിച്ചു വിഷമിക്കാ തിരിക്കുക.പണമിടപാടുകളില്‍ ജാഗ്രത വേണം. ഏറെ ഉത്തരവാദിത്വമുള്ള കാര്യങ്ങളില്‍ ഉദാസീന ത പാടില്ല.ആരെയും അന്ധമായി വിശ്വസിക്കരുത്‌.

കര്‍ക്കടകം(പുണർതം1/4,പൂയം, ആയില്യം)

മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ രമ്യമായ വാക്കു കള്‍ ഉപയോഗിക്കുക.പെണ്‍കുട്ടികള്‍ക്ക്‌ ആരോ ഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. കുടുംബകാര്യങ്ങള്‍ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യാതിരിക്കുക.

ചിങ്ങം(മകം, പൂരം, ഉത്രം 1/4)

ഇരുചക്ര വാഹനങ്ങളിലെ യാത്രശ്രദ്ധിക്കുക.ക്ഷേ ത്ര ആഘോഷങ്ങള്‍, വിവാഹക്കാര്യങ്ങള്‍ എന്നി വയില്‍ പങ്കെടുക്കും. വ്യാപാരത്തില്‍ നല്ല ലാഭം ഉണ്ടാകും. മറ്റുള്ളവരുടെ ശത്രുത ഇല്ലാതാക്കും.

കന്നി(ഉത്രം,അത്തം, ചിത്തിര 1/2)

ഉദ്യോഗത്തിലുള്ള പ്രശ്‌നങ്ങള്‍ കുറയും. സഹപ്രവ ര്‍ത്തകരും നന്നായി പെരുമാറും. കലാരംഗത്തുള്ള വരുടെ പല ആഗ്രഹങ്ങളും നിറവേറും. പൊതുവേ നല്ല സമയമാണിത്‌.

തുലാം(ചിത്തിര 1/2,ചോതി, വിശാഖം 3/4)

വിമര്‍ശനങ്ങളെ അവഗണിക്കുക. വ്യാപാരത്തില്‍ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റഴിക്കും. കൂട്ടുകച്ചവടത്തില്‍ നിന്നു കിട്ടാനുള്ള പണം ഏതു തരത്തിലെങ്കിലും വസൂലാക്കും.

വൃശ്ചികം(വിശാഖം1/4,അനിഴം, തൃക്കേട്ട)

കലാരംഗത്തുള്ളവര്‍ക്ക്‌ പൊതുവേ നല്ല സമയമാ ണിത്‌. കടം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ പരിഹാരം കാണും. വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകും. ഓഹരി ഇടപാടുകളില്‍ നേട്ടമുണ്ടാകും.

ധനു( മൂലം, പൂരാടം, ഉത്രാടം 1/4)

പെണ്‍കുട്ടികള്‍ക്ക്‌ പല ചെറിയകാര്യങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. വീട്ടിൽ ഒരു മംഗളകര്‍മ്മം നടക്കും. ഉദ്ദേശിച്ച പണം ലഭ്യമാകും.ഉന്നത വ്യക്തി കളുടെ സഹായം ഉണ്ടാകും.

മകരം(ഉത്രാടം3/4,തിരുവോണം, അവിട്ടം 1/2)

ജലദോഷം പനി മുതലായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം പ്രബലരുടെ സഹായം ലഭ്യമാകും. സമയ ബന്ധിതമായി പല കാര്യങ്ങളും ചെയ്‌തു തീര്‍ക്കും.എതിരാളികളെ പരാജയപ്പെടുത്തും.

കുംഭം(അവിട്ടം 1/2,ചതയം, പൂരുരുട്ടാതി 3/4)

വീട്ടില്‍ സന്തോഷവും ശാന്തതയും കളിയാടും. ദാ മ്പത്യ ബന്ധത്തില്‍ മെച്ചമുണ്ടാകും. പണമിടപാടു കളില്‍ ലാഭം ഉണ്ടാകും.പുതിയ ജോലിയിൽപ്രവേ ശിക്കും.കലാ രംഗത്ത് തിളങ്ങാൻ പറ്റും.

മീനം(പൂരുരുട്ടാതി1/4,ഉത്രുട്ടാതി, രേവതി)

പണമിടപാടുകളില്‍ ലാഭം ഉണ്ടാകും. കുടുംബ ത്തില്‍ ശാന്തത കളിയാടും. ദാമ്പത്യബന്ധം ഊ ഷ്മളമാകുന്നതാണ്‌. സഹോദര സഹായം ലഭ്യ മാകും. പഴയ കടങ്ങള്‍ വീട്ടാൻ കഴിയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി 'ബാഹുബലി'; വഹിക്കുന്നത് 6,100 കിലോഗ്രാം ഭാരം, ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3 എം ആര്‍ വിക്ഷേപണം ഇന്ന്

കൈയുറയ്ക്കുള്ളില്‍ പണം ഒളിപ്പിച്ചു, ശബരിമലയില്‍ കാണിക്ക മോഷണം; താത്കാലിക ജീവനക്കാരന്‍ പിടിയില്‍, ചാക്കുകെട്ടുകൾക്കിടയിൽ 64,000 രൂപ

'ഞങ്ങള്‍ ഇന്ത്യയിലെ രണ്ട് പ്രമുഖ പിടികിട്ടാപ്പുള്ളികള്‍', പരിഹസിച്ച് ലളിത് മോദിയും മല്യയും, പിന്നാളാഘോഷ വിഡിയോ

തീവ്രദു:ഖത്തിലും ഷിബുവിന്റെ ബന്ധുക്കള്‍ എടുത്ത തീരുമാനം നിര്‍ണായകമായി; സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു

പ്ലാറ്റ്‌ഫോമിലൂടെ ഓടിച്ച ഓട്ടോ ട്രാക്കിലേക്ക് മറിഞ്ഞു, വര്‍ക്കലയില്‍ വന്ദേഭാരത് ഓട്ടോയിലിടിച്ച് അപകടം

SCROLL FOR NEXT