മേടം (അശ്വതി, ഭരണി, കാർത്തിക ¼)
ജോലിയിൽ ഉയർച്ച നേടും. സാമ്പത്തിക കാര്യങ്ങളിൽ പുരോഗതി ഉണ്ടാകും. കുടുംബാംഗങ്ങളു മായി സന്തോഷകരമായ സമയം ചെലവഴിക്കും. ഉല്ലാസ യാത്രയ്ക്കും സാധ്യതയുണ്ട്.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ ലഭിക്കും. കുടുംബത്തിൽ ഐക്യം വർധിക്കും. സുഹൃത്തുക്കളുടെ പിന്തുണ ഗുണ ക രമാകും. കലഹങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പല കാര്യങ്ങളും ആലോചിച്ചതുപോലെ ചെയ്യാ നാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. യാത്ര ഗുണകരമാകും.ഉപരിപഠനത്തിന് അവസ രം ലഭിക്കും. ഉന്നത ബന്ധങ്ങൾ സ്ഥാപിക്കും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബകാര്യങ്ങളിൽ സന്തോഷം അനുഭവപ്പെ ടും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത് ഗുണം ചെയ്യും. പുതിയ ആളുകളു മായുള്ള പരിചയം പ്രയോജനപ്പെടും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
മുടങ്ങിക്കിടന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ അവസരങ്ങൾ ലഭിക്കും. ബന്ധുക്കളുടെ സഹകരണം ലഭിക്കും. ആരോ ഗ്യം.മെച്ചപ്പെടും.സ്ഥാന കയറ്റം നേടാൻ ഇടയുണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ കേൾക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ താൽപര്യം തോന്നും. യാത്രകൾ ഗുണകരമാകും. പുതിയ പദ്ധതികൾക്ക് തുടക്കമിടാൻ അവസരം ലഭിക്കും. എല്ലാ കാര്യങ്ങൾക്കും ഉത്സാഹം തോന്നും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. കുടുംബാംഗങ്ങളുടെ പിന്തുണ ആത്മവിശ്വാസം വർധിപ്പിക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ആരോഗ്യം തൃപ്തികരമാണ്.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പ്രധാനപ്പെട്ട തീരുമാനങ്ങൾ ഗുണകരമാകും. വരുമാനം വർധിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനാന്തരീക്ഷം നിലനിൽക്കും. അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
പഴയ ശ്രമങ്ങളുടെ ഫലം ലഭിക്കും. പുതിയ അവ സരങ്ങൾ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ നേട്ടമുണ്ടാകും. ബന്ധുക്കളുടെ പിന്തുണ ലഭിക്കും. കമിതകൾക്ക് സന്തോഷകരമായ ദിവസമാണിന്ന്.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
വിദ്യാർത്ഥികൾക്ക് അനുകൂല സമയമാണ്. ജോ ലിയിൽ ഉയർച്ച നേടും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും. എതിരാളി കളിൽ നിന്ന് ചില ഉപദ്രവങ്ങൾ നേരിടേണ്ടി വരാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ആഗ്രഹിച്ച കാര്യങ്ങളിൽ പുരോഗതി കൈവരും. സാമ്പത്തിക കാര്യങ്ങളിൽ നേട്ടം ഉണ്ടാകും. പുതിയ ബന്ധങ്ങൾ ഗുണകരമാകും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates